സ്വാതന്ത്ര്യ ദിനംആഘോഷിച്ചു.

Loading...

ബെംഗളൂരു:ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യ ദിനംആഘോഷിച്ചു.
ഡി. സി.എസ്  സിൽവർ ജൂബിലി ഹാൾ അങ്കണത്തിൽ പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി പതാക ഉയർത്തി.

ജി. ജോയ്, പദ്മകുമാർ,കെ രാജേന്ദ്രൻ, പ്രസന്ന പ്രഭാകർ,രാധാകൃഷ്ണൻ, കെ സന്തോഷ്,
പീതാംബരൻ എന്നിവർ സംസാരിച്ചു

വായിക്കുക:  മഡിവാളയിൽ 88 കടകൾ പൊളിച്ച് നീക്കും.

Slider
Slider
Loading...

Related posts

error: Content is protected !!