കർണാടക ആർ.ടി.സി. ഇന്ന് കേരളത്തിലേക്ക് 52 സർവീസുകൾ നടത്തും..

Loading...

ബെംഗളൂരു: കർണാടക ആർ.ടി.സി. ഇന്ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 52 സർവീസുകൾ നടത്തും. ചില ഇടങ്ങളിലേക്ക് അധിക സർവീസുകളും നടത്തുന്നുണ്ട്.

സേലം വഴി കോട്ടയം(3), എറണാകുളം(9), തൃശൂർ(5), പാലക്കാട്(3), മൈസൂരു വഴി കോഴിക്കോട്(3), കണ്ണൂർ(2) എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ.

വായിക്കുക:  ബി.ജെ.പിയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് അന്തരിച്ചു.

സ്വകാര്യ ബസുകളും കേരളത്തിൽ എല്ലായിടത്തേക്കുമുള്ള ബസ് സർവീസ് പുനഃസ്ഥാപിച്ചു. തിരുവനന്തപുരത്തേക്കു 2500 രൂപയും എറണാകുളത്തേക്കു 2100 രൂപയുമാണ് ഏറ്റവും കൂടിയ നിരക്ക്.

Slider
Slider
Loading...

Related posts

error: Content is protected !!