ബെംഗളൂരുവിൽ നിന്ന് റദ്ദാക്കിയ തീവണ്ടികളുടെ പട്ടിക.

Loading...

ബെംഗളൂരു : കന്റോൺമെന്റ് സ്റ്റേഷനും സിറ്റി റെയിൽവേ സ്റ്റേഷനുമിടയിൽ ഓട്ടോമാറ്റിക് സിഗ്നലിംഗ് ജോലികൾ നടക്കുന്നതിനാൽ 15 നും 16നും ഇതുവഴിയുള്ള 10 ട്രെയിനുകൾ പൂർണമായും 23 എണ്ണം ഭാഗികമായും റദ്ദാക്കും.

കന്റോൺമെന്റ് – കോലാർ(76505/06)

കോലാർ -ബംഗാർപേട്ട്(76501/02)

കന്റോൺമെന്റ് – ബാഗാർപേട്ട്(76507/08)

വായിക്കുക:  വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാകില്ലെന്ന് സുപ്രീം കോടതി

ബംഗാർപേട്ട് – കോലാർ(76503/04)

വൈറ്റ് ഫീൽഡ് – ബെംഗളൂരു(66541/42)

ബെംഗളൂരു – ബംഗാർപേട്ട്(16521/22)

ബെംഗളൂരു- ബെയ്യപ്പനഹള്ളി(06570)

വൈറ്റ് ഫീൽഡ് – ബയ്യപ്പനഹള്ളി(06594)

ബെംഗളൂരു- തുമകുരു(56925/26)

പാസഞ്ചറുകളാണ് റദ്ദാക്കിയിരിക്കുന്നത്.

Slider
Slider
Loading...

Related posts

error: Content is protected !!