പ്രളയജലം ഒഴുകിപ്പോയപ്പോൾ പുരപ്പുറത്തെത്തിയ അതിഥിയെ കണ്ടു ഞെട്ടി നാട്ടുകാർ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : പ്രളയത്തിൽ മുങ്ങിയ ബെളഗാവിയിലെ റായ് ബാഗിൽ വീടിന് മുകളിൽ മുതലയെ കണ്ട് ഞെട്ടി പ്രദേശവാസികൾ.

പുരപ്പുറത്തുനിന്നു മുതലയെ താഴെ ഇറക്കാനായി ജനം കല്ലെറിഞ്ഞു. അതോടെ മുതല പ്രളയജലത്തിൽ ഇറങ്ങി രക്ഷപ്പെട്ടതായി സ്ഥലത്തെത്തിയ വനപാലകർ അറിയിച്ചു.

വായിക്കുക:  നഗരത്തിൽ മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ!!

കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം.

Karnataka-Kerala Flood Relief Material Collection Centers,Bengaluru.

പ്രളയജലം കയറിയതോടെ പാമ്പുകൾ ഉൾപ്പെടെ ഒട്ടേറെ വീടുകളിൽ അഭയം പ്രാപിച്ചിരിക്കുന്നത് സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ വെള്ളത്തിൽ അകപ്പെട്ട അരലക്ഷത്തോളം വളർത്തുമൃഗങ്ങളെ ദുരന്തനിവാരണസേന രക്ഷിച്ചത്.

Loading...

Related posts