അവശ്യസാധനങ്ങളുടെ സംഭരണം പ്രതീക്ഷിച്ചരീതിയിൽ പൂർത്തിയാക്കാൻ കഴിയാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നു…

Loading...

ബെംഗളൂരു: നഗരത്തിലെ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ സംഭരിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

എന്നാൽ വടക്കൻ കർണാടകയിലേക്കും തീരദേശ- മലനാട് ജില്ലകളിലേക്കും എത്തിക്കുന്നതിനുള്ള അവശ്യസാധനങ്ങളുടെ സംഭരണം പ്രതീക്ഷിച്ചരീതിയിൽ പൂർത്തിയാക്കാൻ കഴിയാത്തതും ആശങ്കയ്ക്ക് ഇടയാക്കുകയാണ്.

വായിക്കുക:  സംസ്ഥാനത്ത് 50,000 കോടിയുടെ നഷ്ടം, തകർന്നത് 41,915 വീടുകൾ, 6,73,559 പേരെ മാറ്റിപ്പാർപ്പിച്ചു..

പ്രളയബാധിത പ്രദേശങ്ങളിൽ ഇവ എത്തിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം നിലനിൽക്കുകയാണ്. പലയിടങ്ങളിലേക്കും വാഹനസൗകര്യം ഇല്ലാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.

Slider
Slider
Loading...

Related posts

error: Content is protected !!