കർണാടകയിലേയും കേരളത്തിലേയും പ്രളയദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കേരള സമാജം സൗത്ത് വെസ്റ്റ്.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..
ബെംഗളൂരു : കർണാടകത്തിലെയും കേരളത്തിലെയും പ്രളയ ബാധിത പ്രദേശങ്ങളിൽ കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് അവശ്യ സാധനങ്ങളെത്തിക്കും.
വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായവും നൽകും. സാമഗ്രികളുമായി ആദ്യത്തെ ട്രക്ക് ഓഗസ്റ്റ് 14 നു രാത്രിപുറപ്പെടും

എന്ന് കേരള സമാജം ബാഗ്ലൂർ സൗത്ത് വെസ്റ്റ് സെക്രട്ടറി സതീഷ് തോട്ടശ്ശേരി അറിയിച്ചു.

വായിക്കുക:  പെട്രോൾ പാക്കറ്റ് എറിഞ്ഞ് യുവതിയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു!!

ബന്ധപ്പെടേണ്ട നമ്പർ 98451853269341240641

Loading...

Related posts