യശ്വന്ത്പൂർ-സേലം-കണ്ണൂർ എക്സ്പ്രസ് ഇന്നും(11:08:19)റദ്ദാക്കി;എറണാകുളം-ബെംഗളൂരു ഇൻറർ സിറ്റി സർവ്വീസ് നടത്തുന്നു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ഇന്ന് യശ്വന്ത്പൂരിൽ നിന്ന് സേലം വഴി കണ്ണൂരിലേക്ക് യാത്ര ചെയേണ്ട 16527 YPR-CAN ട്രെയിൻ റദ്ദാക്കിയതായി സതേൺ റെയിൽവേ ട്വിറ്ററിലൂടെ അറിയിച്ചു.

16511 ബെംഗളൂരു -കണ്ണൂർ എക്സ്പ്രസ് ഇന്ന് സർവ്വീസ് നടത്തുന്നില്ല.

മാത്രമല്ല പാലക്കാടിനുംഷൊറണൂറിനും ഇടയിൽ ഉണ്ടായിരുന്ന റെയിൽ പാതയുടെ പ്രശ്നം പരിഹരിച്ചതായും റയിൽവേ അറിയിച്ചു.

12678 എറണാകുളം- ബെംഗളൂരു എക്സ്പ്രസ് ഇന്ന് സർവ്വീസ് നടത്തുന്നുണ്ട്.

Loading...
വായിക്കുക:  കർഷകർക്ക് ആശ്വാസമായി മൈസൂരുവിലെ ഫുഡ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്; തക്കാളി ഇനി 4 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.

Related posts