വ്യാജവാർത്തകൾ വിശ്വസിക്കാതിരിക്കുക;നഗരത്തിൽ റെഡ് അലർട്ട് ഇല്ല.

Loading...

ബെംഗളൂരു : പ്രളയം നാശം വിതച്ച ജില്ലകളെ പോലെ നഗരത്തിലും റെഡ് അലർട്ട് പ്രഖ്യാപിച്ചെന്ന അഭ്യൂഹങ്ങൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ കേന്ദ്രവും നിഷേധിച്ചു.

ശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്നും റെഡ് അലെർട്ട് പ്രഖ്യാപിച്ചെന്നുമുള്ള വാർത്തകൾ ചില ഇംഗ്ലീഷ് ഓൺലൈൻ മാധ്യമങ്ങളും ഒരു പ്രധാന വിവിധ ഭാഷാ മാധ്യമത്തിന്റെ മലയാള വിഭാഗവും വാർത്ത നൽകിയിരുന്നു.

വായിക്കുക:  മൊബൈൽ ഫോൺ"ലഹരി"നഗരത്തെ ബാധിക്കുന്നു;മൊബൈൽ വിലക്കിയതിന് ഒരേ ദിവസം നഗരത്തിൽ ആത്മഹത്യ ചെയ്തത് 2 വിദ്യാർത്ഥികൾ;മകന്റെ മരണത്തിൽ വേദനിച്ച് അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു.

അടുത്ത 5 ദിവസത്തേക്ക് നഗരത്തിൽ ഒറ്റപ്പെട്ട മഴക്ക് സാദ്ധ്യത ഉണ്ടെങ്കിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല എന്ന് അധികൃതർ വ്യക്തമാക്കി.

Slider
Slider
Loading...

Related posts