യശ്വന്ത്പൂർ -കണ്ണൂർ എക്സ്പ്രസ് ഇന്നും റദ്ദാക്കി;കന്യാകുമാരി എക്സ്പ്രസ് സർവീസ് നടത്തുന്നത് മധുര-തിരുനെൽവേലി വഴി..

Loading...

ബെംഗളൂരു : 16527 യശ്വന്ത് പൂർ കണ്ണൂർ എക്സ്പ്രസ് ഇന്നും റദ്ദാക്കി.16525 ബെംഗളൂരു കെ.എസ്.ആർ – കന്യാകുമാരി എക്സ്പ്രസ് സേലം, മധുരൈ, തിരുനെൽവേലി വഴി കന്യാകുമാരിയിലേക്ക് സർവ്വീസ് നടത്തും.

16316 കൊച്ചുവേളി – ബെംഗളൂരു കെ.എസ് ആർ എക്സ്പ്രസ് സേലം മുതൽ സാധാരണ റൂട്ടിലൂടെ സഞ്ചരിക്കും.

വായിക്കുക:  തിരുവനന്തപുരത്ത് നിന്ന് മൈസൂരുവിലേക്ക് നേരിട്ടുള്ള ട്രെയിൻ! കൊച്ചുവേളി-ബെംഗളൂരു ട്രെയിൻ മൈസൂരുവിലേക്ക് നീട്ടുന്നു.

16315 ബെംഗളുരു – കൊച്ചുവേളി എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.

 

Slider
Slider
Loading...

Related posts

error: Content is protected !!