നഗരത്തില്‍ നിന്ന് കേരളത്തിലേക്കുള്ള തീവണ്ടികള്‍ റദ്ദാക്കി.

Loading...

ബെംഗളൂരു: നഗരത്തില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്.

19:00- ബാനസവാടി-കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ് -16320

20:00- കെ.എസ്.ആര്‍ -കന്യാകുമാരി -16526

20:00- യെശ്വന്ത് പുര-കണ്ണൂര്‍ -16527

19:15-കെ എസ് ആര്‍ -കണ്ണൂര്‍ -16511

വായിക്കുക:  മുഖ്യമന്ത്രി വടിയെടുത്തതോടെ പഞ്ചിംഗ് സമയത്തിൽ ഇളവ് വേണമെന്ന ആവശ്യവുമായി ജീവനക്കാർ.

മാത്രമല്ല 16315 കെ.എസ്.ആര്‍ -കൊച്ചുവേളി ട്രെയിന്‍ മധുരൈ,തിരുനെല്‍വേലി,നാഗര്‍ കോവില്‍ വഴി തിരിച്ചു വിട്ടു.16525 കന്യാകുമാരിയില്‍ നിന്ന് കെ.എസ്,ആര്‍ വരെ സര്‍വീസ് നടത്തുന്ന ട്രെയിന്‍ നഗര്‍ കോവില്‍ ,തിരുനെല്‍വേലി,മധുരൈ,സേലം വഴി തിരിച്ചു വിട്ടു.

16343-തിരുവനന്തപുരം -മധുരൈ.

16188-എറണാകുളം-കാരൈക്കല്‍

12624-തിരുവനന്തപുരം -ചെന്നൈ

12696-തിരുവനന്തപുരം -ചെന്നൈ

22640-ആലപ്പുഴ-ചെന്നൈ

16316-കൊച്ചുവേളി -ബാംഗ്ലൂര്‍ എന്നീ ട്രെയിനുകളും റദ്ദുചെയ്തിട്ടുണ്ട്.

Slider
Slider
Loading...

Related posts

error: Content is protected !!