ആർ.ടി.ഒ.ഓഫീസ് സേവനങ്ങൾ ഇനി ബാംഗ്ലൂർ വൺ കൗണ്ടറുകൾ വഴിയും !

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: ആർടിഒ ഓഫീസ് സേവനങ്ങൾ ഇനി ബാംഗ്ലൂർ വൺ കർണാടക വൺ കൗണ്ടറുകൾ വഴിയും ലഭ്യമാകും.

ലേണേഴ്സ് ലൈസൻസിനുള്ള അപേക്ഷ സ്വീകരിക്കൽ, ലൈസൻസിനുള്ള ഫീസ് അടയ്ക്കൽ, ലേണേഴ്സ് ലൈസൻസ് പ്രിൻറ് ഔട്ട് എടുക്കൽ എന്നീ സേവനങ്ങൾ ബാംഗ്ലൂർ വൺ സെൻററുകൾ ലഭിക്കും.

വായിക്കുക:  മലയാളി യുവാവിനെ നഗരത്തിൽ വച്ച് കാണാതായി; കണ്ടെത്തുന്നവർ ബന്ധുക്കളെ അറിയിക്കാൻ അപേക്ഷ.

ആർടിഒ ഓഫീസുകളിലെ തിരക്ക് കുറയ്ക്കുകയാണ് ഈ പരിഷ്കാരം കൊണ്ട് ഉദ്ദേശിക്കുന്നത്. അതേസമയം ലൈസൻസുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്ക് ആർ.ടി.ഒ.ഓഫീസിന് സമീപിക്കണം.

Loading...

Related posts