ഐ.എം.എ ജ്വല്ലറി സാമ്പത്തിക തട്ടിപ്പു കേസിലെ പ്രധാന പ്രതി മൻസൂർ ഖാൻ ഡൽഹിയിൽ പിടിയിലായി.

Loading...

ബെംഗളൂരു : ഐ.എം.എ.സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മൻസൂർ ഖാൻ ഇന്ന് പുലർച്ചെ ഡൽഹിയിൽ പിടിയിലായി. ദുബൈയിൽ നിന്ന് ഉള്ള വിമാനത്തിൽ ഡൽഹിയിൽ ഇറങ്ങിയ ഉടനെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

ഇ.ഡി.യും കർണാടക പോലീസും മൻസൂർ ഖാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വായിക്കുക:  പ്രണയവും രാഷ്ട്രീയവും പിന്നെ ക്രിക്കറ്റും; സഖാവായി വിജയ് ക്രിക്കറ്റ് താരമായി രശ്മികയും!!

30000 കോടിയോളം രൂപ 2500 ആളുകളിൽ നിന്ന് നിക്ഷേപം വഴി സ്വീകരിച്ചതിന് ശേഷം ഐഎംഎ ജ്വല്ലറിയുടെ ഉടമ നഗരത്തിൽ നിന്ന് മുങ്ങുകയായിരുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!