നഗരത്തിൽ ഈ ദിവസങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങും.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : അറ്റകുറ്റപ്പണികളുടെ തുടർന്ന് നഗരത്തിൽ 21നും 22നും കാവേരി ശുദ്ധജല വിതരണം മുടങ്ങും.

നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന തത്തഗുനി ,ഹാരോഹളളി, ടി.കെ.ഹള്ളി എന്നിവിടങ്ങളിൽ രണ്ടുദിവസത്തേക്ക് കണക്ഷൻ വിഛേദിച്ച് പണികൾ നടത്തും എന്ന് ബെംഗളൂരു ജല അതോറിറ്റി അറിയിച്ചു.

Loading...
വായിക്കുക:  മകളെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്നതായി യുവതിയുടെ പരാതി!

Related posts