ജയദേവ മേൽപ്പാലം പൊളിക്കുന്ന ജോലി മാറ്റിവച്ചു!

Loading...

ബെംഗളൂരു : ബൊമ്മ സാന്ദ്ര – രാഷ്ട്രീയ വിദ്യാലയ, കൊട്ടിഗരെ – ഡയറി സർക്കിൾ മെട്രോ ഇന്റർ ചേഞ്ച് സ്റ്റേഷൻ നിർമ്മിക്കുന്നതിനായി ജയദേവ മേൽപ്പാലം പൊളിക്കാൻ തീരുമാനിച്ചിരുന്ന സമയം മാറ്റിവച്ചു.

മുൻപ് തീരുമാനിച്ചിരുന്നത് പ്രകാരം ഇന്നലെ മുതൽ മേൽപാലത്തിലൂടെയുള്ള ഗതാഗതം തടഞ്ഞ് പുതിയ ദിശകളിലൂടെ ഗതാഗതം വഴി തിരിച്ച് വിടേണ്ടതായിരുന്നു.

വായിക്കുക:  ബി.ജെ.പിയേക്കാൾ ദളിന് വെല്ലുവിളിയായത് സിദ്ധരാമയ്യ:കുമാരസ്വാമി; കുമാരസ്വാമി തന്നെ കാണുന്നത് ശത്രുവായി:സിദ്ധരാമയ്യ ;പ്രതിപക്ഷത്തെ ചേരിപ്പോര് തുടരുന്നു.

അത് വ്യാഴാഴ്ചയിലേക്ക് മാറ്റി, ട്രാഫിക്കിന കുറിച്ച് കൂടുതൽ പഠിച്ചതിന് ശേഷമേ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക എന്നാണ് മാറ്റത്തിനുള്ള പുതിയ ന്യായീകരണമായി അധികൃതർ പറയുന്നത്.

Slider
Slider
Loading...

Related posts

error: Content is protected !!