ഡി.കെ.ശിവകുമാറിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി.

Loading...

ബെംഗളൂരു :കർണാടകയിലെ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാറിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 6 മണിക്കൂറായി വിമത എംഎൽഎമാർ താമസിക്കുന്ന റെസനൻസ് ഹോട്ടലിന് സമീപം കാത്തിരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പി കോൺഗ്രസ് പ്രവർത്തകർ തടിച്ചു കൂടുകയും അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് 3 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Slider
Slider
Loading...
വായിക്കുക:  കർണാടക നിയമസഭയിൽ സ്വകാര്യ വാർത്താചാനലുകൾക്ക് വിലക്ക്!!

Related posts