മുംബൈയിൽ രംഗം കൂടുതൽ മോശമാകുന്നു; എംഎൽഎമാരെ കാണാതെ തിരിച്ചു പോകില്ലെന്ന് ഡി.കെ.ശിവകുമാർ; ഹോട്ടലിന് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്;ശിവകുമാറിനെ അറസ്റ്റ് ചെയ്തേക്കും.

Loading...

മുംബൈ:വിമത എംഎൽഎമാര്‍ താമസിക്കുന്ന മുംബൈയിലെ റിനൈസൻസ് ഹോട്ടലിനു മുന്നിൽ നിരോധനാജ്ഞ. മൂന്നു മണിക്കൂറുകളായി ഡി.കെ.ശിവകുമാർ ഇവിടെ തുടരുകയാണ്.

ശിവകുമാറിന് മുറി ബുക്ക് ചെയ്തിരുന്നെങ്കിലും ഹോട്ടലുകാര്‍ റദ്ദാക്കി കാരണം വ്യക്തമാക്കിയിട്ടില്ല. സഹപ്രവര്‍ത്തകരെ കാണാതെ തിരിച്ചുപോകില്ലെന്ന നിലപാടിലാണ് ശിവകുമാര്‍.

വായിക്കുക:  ഇനി നാടകം സഭക്കുള്ളിൽ;കർണാടക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുന്നു.
വായിക്കുക:  ഗ്രീൻ കാർഡിന് പരിധി ഒഴിവാക്കാനുള്ള ബില്ല് അമേരിക്കൻ പ്രതിനിധി സഭ പാസ്സാക്കി!!

ഇതോടെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് നീക്കാൻ മുംബൈ കമ്മീഷണർ ഉത്തരവിറക്കി.

Slider
Slider
Loading...

Related posts

error: Content is protected !!