വ്യത്യസ്ഥ അനുഭവമായി”La Pintura”

Loading...

ബെംഗളൂരു  : മലയാളികളുടെ ഫേസ്ബുക് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി സോൺ (BMZ) ജൂലൈ 21 നു നടത്താൻ പോകുന്ന രണ്ടാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിന്റെ മുന്നോടിയായി മടിവാള സെൻറ് ജോൺസ് ക്വാർട്ടേഴ്‌സ് റോഡിൽ നടത്തിയ ക്യാൻവാസ് പെയിന്റിംഗ് കാമ്പയിൻ നഗരത്തിലെ മലയാളികൾക്ക് വ്യത്യസ്ഥ അനുഭവമായി മാറി.

വായിക്കുക:  യശ്വന്ത്പൂർ-സേലം-കണ്ണൂർ എക്സ്പ്രസ് ഇന്നും(11:08:19)റദ്ദാക്കി;എറണാകുളം-ബെംഗളൂരു ഇൻറർ സിറ്റി സർവ്വീസ് നടത്തുന്നു.

20 ഓളം കലാകാരന്മാരാണ് അവരുടെ കഴിവുകൾ പ്രദര്ശിപ്പിക്കാനെത്തിയത് . അതോടൊപ്പം 100 ഓളം വരുന്ന ബെംഗളൂരു മലയാളികൾ ആണ് കാഴ്ചക്കാരായി ഒത്തു കൂടിയത് .

മഡിവാള ഉള്ള ഡെൽറ്റ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻ്റെ മാനേജിങ് ഡയറക്ടർ മണികണ്ഠൻ ആണ് ക്യാൻവാസ് പെയിന്റിംഗ് ഉദ്ഘാടനം ചെയ്തത്.

Bangalore Malayalees Zone Film Festival.

Slider
Slider
Loading...

Related posts

error: Content is protected !!