സർഗ്ഗധാരയുടെ വാർഷിക പൊതുയോഗം നടന്നു.

Loading...
ബെഗളൂരു: സർഗധാരയുടെ വാർഷികപൊതുയോഗം പ്രസിഡൻറ് ശാന്താമേനോന്റെ അധ്യക്ഷതയിൽ  നടന്നു.സെക്രട്ടറി അനിതാപ്രേംകുമാർ വാർഷിക റിപ്പോർട്ടും, ഖജാൻജി വി.കെ. വിജയൻ വരവുചിലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
പ്രസിഡന്റ് ശാന്താമേനോൻ, വൈസ് പ്രസിഡൻറ് ശശീന്ദ്രവർമ, സെക്രട്ടറി പി. ശ്രീജേഷ്, ജോയിന്റ് സെക്രട്ടറി കൃഷ്ണപ്രസാദ്‌.ഖജാൻജി, വി കെ വിജയൻ.
ഭരണസമിതി അംഗങ്ങൾ.
വിഷ്ണുമംഗലം കുമാർ, പി.കൃഷ്ണകുമാർ, അനിതാപ്രേംകുമാർ, സഹദേവൻ,അൻവർ മുത്തില്ലത്ത്, രാധാകൃഷ്ണമേനോൻ, സേതുനാഥ്, അകലൂർ രാധാകൃഷ്ണൻ,രാജേഷ് വെട്ടൻതൊടി, ഉണ്ണികൃഷ്ണപിള്ള, ടോമി ജെ ആലുങ്കൽ, ബിനു.
പി.കൃഷ്ണകുമാർ നന്ദി പറഞ്ഞു.9964352148.
Slider
Slider
Loading...
വായിക്കുക:  ഒറ്റപ്പെട്ട് കുടക്, ശിവമോഗ, ചിക്കമഗളൂരു ജില്ലകൾ; വാഹനഗതാഗതം നിലച്ചിട്ട് ദിവസങ്ങളായി..

Related posts

error: Content is protected !!