ബി.എം.സെഡ് ചലച്ചിത്രോത്സവത്തിന്റെ പ്രചരണാർത്ഥം നടത്തുന്ന’La Pintura’ഈ ഞായറാഴ്ച മഡിവാളയിൽ.

Loading...

ബെംഗളൂരു : നഗരത്തിലെ മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി സോൺ ജൂലൈ 21 ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രചരാണാർത്ഥം ലൈവ് കാൻവാസ് പെയിന്റിങ് നടത്തുന്നു.

സ്പാനിഷ് ഭാഷയിൽ നിന്നുള്ള ” La Pintura” എന്ന പേരിൽ നടത്തുന്ന പരിപാടി വരുന്ന ഞായറാഴ്ച്ച 3.30 മുതൽ 6 വരെ മഡിവാളയിൽ വച്ച് നടക്കും.

വായിക്കുക:  ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ-2വിലെ വിക്രം ലാൻഡറിനെ കണ്ടോ?

പൊതുസ്ഥലത്ത് ഒരു വലിയ കാൻവാസിൽ എല്ലാവരും ഒരുമിച്ചിരുന്ന് പെയിന്റിങ് ചെയ്യുന്നതാണ് ഈ പ്രോഗ്രാമിന്റെ രീതി.

നഗരത്തിലെ ചിത്രകാരൻമാർക്ക് ഈ പരിപാടിയിൽ പങ്കെടുക്കാം.

Slider
Slider
Loading...

Related posts

error: Content is protected !!