ബെംഗളൂരു മലയാളി ഒരുക്കിയ സംഗീത ആൽബത്തിന് പുരസ്കാരം.

Loading...

ബെംഗളൂരു : വൺ ബ്രിഡ്ജ് മീഡിയ ലോഹിതദാസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2019 ൽ ബെംഗളൂരു മലയാളിയായ സജീഷ് ഉപാസന സംവിധാനം ചെയ്ത “മധുരമീ ബാല്യം” എന്ന സംഗീത ആൽബത്തിന് പ്രത്യേക ജൂറി പുരസ്കാരം.

സംഗീത ആൽബം എന്ന മൽസര വിഭാഗത്തിൽ 40ഓളം ആൽബങ്ങളുമായി മാറ്റുരച്ചാണ് ഈ അംഗീകാരം മധുരമീ ബാല്യം സ്വന്തമാക്കിയത്.

വായിക്കുക:  ട്രെയിനിൽ കവർച്ചാ സംഘങ്ങളുടെ അക്രമണങ്ങൾ വർധിക്കുന്നു;ബെംഗളൂരു-മൈസൂരു ട്രെയിനിൽ മോഷണശ്രമം എതിർത്ത വിദ്യാർഥിയെ കവർച്ചസംഘം ട്രെയിനിൽനിന്ന് തള്ളിയിട്ടു

സംഗീതം, രചന, ആലാപനം എന്നീ വിഭാഗത്തിൽ അവസാന റൗണ്ടിലെത്തിയ 7 ആൽബങ്ങളിൽ ഒന്ന് മധുരമീ ബാല്യം ആയിരുന്നു.

തൃശ്ശൂർ സ്വദേശിയായ സജീഷ് ഉപാസന നഗരത്തിൽ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.

Slider
Slider
Loading...

Related posts