പൊക്കാച്ചി ഫ്രൈ ഒരു പ്ലേറ്റിന് 800 രൂപ!തവളകൾക്ക് ജീവിക്കാൻ പറ്റാത്ത നാടായി കർണാടക!

Loading...

ബെംഗളൂരു : ഉത്തര കർണാടകയിൽ വൻ തോതിൽ തവള വേട്ട നടക്കുന്നു. ഇന്ത്യൻ ബുൾ ഫ്രോഗ് എന്ന പേരിൽ അറിയപ്പെടുന്ന പൊക്കാച്ചി തവളയെ ആളുകൾ വേട്ടയാടുന്നതായാണ് വിവരം.

കർണാടകയിൽ നിന്ന് പിടിച്ച തവളയെ ഗോവയിലേക്കാണ് കടത്തുന്നത്, ഗോവയിലെ ഹോട്ടലുകളിൽ ഒരു പ്ലേറ്റിന് 800 രൂപ വരെയാണ് തവള വിഭവത്തിന് ഈടാക്കുന്നത്. സാമ്പത്തിക ലാഭമുദ്ദേശിച്ചാണ് തവള വേട്ടയിൽ കൂടുതൽ പേർ വ്യാപൃതരാകുന്നത്.

വായിക്കുക:  കഴിഞ്ഞ ഒരു വര്‍ഷം ഉപയോഗിച്ചിരുന്ന താജ് ഹോട്ടലിലെ സ്യുട്ട് റൂം ഉപേക്ഷിക്കാന്‍ തയ്യാറായി പാവങ്ങളുടെയും കര്‍ഷകരുടെയും മുഖ്യമന്ത്രി!

ഇത് ആവാസവ്യവസ്ഥയെ ബാധിക്കും എന്ന് മാത്രമല്ല വന്യ ജീവി സംരക്ഷണ നിയമപ്രകാരം 3 വർഷത്തെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്.

Slider
Slider
Loading...

Related posts

error: Content is protected !!