ഡൊമളൂർ മേൽപ്പാലത്തിന് സമീപം വഴിതെറ്റിയെത്തിയ മലയാളിയെ കണ്ടെത്തി;അറിയുന്നവർ ബന്ധപ്പെടുക.

Loading...

ബെംഗളൂരു : ഫോട്ടോയിൽ കാണുന്ന മലയാളിയായ വൃദ്ധനെ ഇപ്പോൾ വെകുന്നേരത്തോടെ ഡൊമളൂർ മേൽപ്പാലത്തിന് സമീപം കണ്ടെത്തി.

അദ്ധേഹത്തിന്റെ ബന്ധുക്കൾ വന്ന് ഏറ്റെടുക്കുകയും സമീപത്തെ ആശുപത്രിയിൽ വൈദ്യസഹായം നൽകുകയും ചെയ്തു.

വാർത്ത ഷെയർ ചെയ്ത എല്ലാവർക്കും നന്ദി.

Slider
Slider
Loading...
വായിക്കുക:  വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല, വാര്‍ത്താ വിനിമയ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; ഐഎസ്ആര്‍ഒ

Related posts