വണ്ടര്‍ലായില്‍ റൈഡിനിടെ അപകടം;നാല് പേര്‍ക്ക് പരിക്കേറ്റു.

Loading...

ബെംഗളൂരു: ബിടദിയിലെ വണ്ടര്‍ ലാ വാട്ടര്‍ തീം പാര്‍ക്കില്‍ റൈഡിനിടെ ഉണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്.വൈദ്യുതി തകരാറിനെ തുടര്‍ന്ന് റൈഡ് ഇടയ്ക്കു വച്ച് നിന്ന് പോകുകയായിരുന്നു.തുടര്‍ന്ന് ജീവനക്കാര്‍ കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഒരു ഭാഗം നിലത്തു പതിക്കുകയായിരുന്നു.

വായിക്കുക:  മോഡിയുടെ പേരിലുള്ള മുസ്ലിം പള്ളിയെ കുറിച്ച് തർക്കം; വിശദീകരണവുമായി ഇമാം!

പരിക്കേറ്റവരെ ജീവനക്കാര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.ഈ മാസം 18 ന് നടന്ന അപകടത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.അതെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

Slider
Slider
Loading...

Related posts

error: Content is protected !!