കല്ലട ട്രാവൽസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം;ഡ്രൈവറെ യാത്രക്കാർ പിടിച്ച് പോലീസിലേൽപ്പിച്ചു;ബസ് പിടിച്ചെടുത്ത് പോലീസ്.

Loading...

മലപ്പുറം: തേഞ്ഞിപ്പലത്തിനടുത്തു വച്ച് ഇന്ന് പുലർച്ച രണ്ട് മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്ത തമിഴ്നാട് സ്വദേശിനിയുടെ പരാതിയിൽ ഡ്രൈവറെ സഹയാത്രക്കാർ ചേർന്ന് തടഞ്ഞു വക്കുകയായിരുന്നു.

യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവറെ തേഞ്ഞിപ്പലം പോലീസിന് കൈമാറി, ബസ് പോലീസ് പിടിച്ചെടുത്തു.

വായിക്കുക:  കർണാടകയുടെ 22 മത് മുഖ്യമന്ത്രിയായി ബി.എസ്.യെദിയൂരപ്പ സത്യവാചകം ചൊല്ലി അധികാരമേറ്റു.

കോഴിക്കോട് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത് എന്ന് യുവതി അറിയിച്ചു.

Slider
Slider
Loading...

Related posts

error: Content is protected !!