സൗദിഅറേബ്യയിലെ വിമാനത്താവളത്തിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരടക്കം 26 പേർക്ക് പരിക്ക്.

Loading...

റിയാദ് : സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ യെമനിലെ ഹൂതി വിമതർ നടത്തിയ അക്രമണത്തിൽ 26 പേർക്ക് പരിക്കേറ്റു.ഇതിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു.

വ്യോമാക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സൗദിയിലെ ആസിർ പ്രവിശ്യയിലുള്ള അബാ വിമാനത്താവളത്തിലാണ് അക്രമണം ഉണ്ടായത്.

വായിക്കുക:  ഡി.കെ.ശിവകുമാറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ക്രൂയിസ് മിസൈൽ ഉപയോഗിച്ചാണ് അക്രമണം നടത്തിയെന്ന് വിമതർ മാധ്യമങ്ങളോട് പറഞ്ഞു.

Slider
Slider
Loading...

Related posts

error: Content is protected !!