കുമാരസ്വാമിയും ഐ.എം.എ. ഉടമയും ഒന്നിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്ത് ബി.ജെ.പി.; അതവരുടെ സ്ഥിരം നമ്പരെന്ന് കുമാരസ്വാമി!

Loading...

ബെംഗളൂരു: ഐ.എം.എ. നിക്ഷേപ തട്ടിപ്പ് കേസ് ബി.ജെ.പി.യും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും തമ്മിലുള്ള വാക്‌പോരിന് കളമൊരുക്കി. കുമാരസ്വാമിയും ഐ.എം.എ. ഉടമ മുഹമ്മദ് മൻസൂർ ഖാനും ഒന്നിച്ചുള്ള ചിത്രം ബി.ജെ.പി. ട്വീറ്റ് ചെയ്തു.

എന്നാൽ, പഴയചിത്രങ്ങൾ ഉപയോഗിച്ച് വിഷയങ്ങളെ വഴിതിരിച്ച് വിടുന്നതാണ് ബി.ജെ.പി.യുടെ ട്രോൾ തന്ത്രമെന്ന് കുമാരസ്വാമി ട്വിറ്ററിലൂടെ തിരിച്ചടിച്ചു. ഐ.എം.എ. ഉടമയെ ഉടൻ കണ്ടെത്തണമെന്നും നിക്ഷേപം നടത്തിയവർക്ക് പണം തിരികെലഭിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ ആവശ്യപ്പെട്ടു.

Slider
Slider
Loading...
വായിക്കുക:  താനേ വീണില്ലെങ്കിൽ തള്ളി വീഴ്ത്തില്ല!! സഖ്യസർക്കാറിനെ വീഴ്ത്താനില്ലെന്ന് യെദ്യൂരപ്പ!

Related posts

error: Content is protected !!