സ്വാതന്ത്ര്യദിന അവധിക്ക് നാട്ടിൽ പോകാനുള്ള സ്വകാര്യബസുകളുടെ ബുക്കിങ് ആരംഭിച്ചു;കർണാടക-കേരള ആർ.ടി.സി.റിസർവേഷൻ ആരംഭിക്കുന്നത് ഒരു മാസം മുൻപ്;കാത്തിരുന്നാൽ കൊള്ള നിരക്ക് നൽകാതെ യാത്ര ചെയ്യാം.

Loading...

ബെംഗളൂരു : ഇപ്രാവശ്യം സ്വാതന്ത്ര്യദിനാഘോഷം വരുന്നത് വ്യാഴാഴ്ചയാണ്, അതുകൊണ്ടു തന്നെ വെളളിയാഴ്ച ഒരു ദിവസം അവധിയെടുത്താൽ പലർക്കും 4 ദിവസം തുടർച്ചയായി അവധി ലഭിക്കും.

ആഗസ്റ്റ് 14 ലെ നാട്ടിലേക്കുള്ള ടിക്കറ്റുകൾ സ്വകാര്യ ബസ് സർവീസുകൾ നൽകി തുടങ്ങി.

അതേ സമയം കർണാടക കേരള ആർ ടി സി ബസുകൾ യാത്രയുടെ ഒരു മാസം (30 ദിവസം) മുൻപ് മാത്രമേ റിസർവേഷൻ ആരംഭിക്കുകയുള്ളൂ. സാധാരണ ടിക്കറ്റുകൾ വിറ്റുപോയാൽ സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിക്കാനും സാദ്ധ്യതയുണ്ട്.

വായിക്കുക:  ലിഫ്റ്റിനിടയില്‍ ഇയര്‍ഫോണ്‍ കുടുങ്ങി വീട്ടമ്മ മരിച്ചു.

സ്വകാര്യ ബസുകളിൽ കൊള്ള നിരക്ക് നൽകി യാത്ര ചെയ്യണോ അതോ കുറച്ച് കാത്തുനിന്ന് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യണോ എന്നത് നിങ്ങളുടെ വിവേചനാധികാരത്തിന് വിടുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!