സംസ്ഥാനത്ത് നിര്‍മിക്കുന്ന പുതിയ തിരുപ്പതി ക്ഷേത്രത്തിന് 15 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ നല്‍കും.

Loading...

ബെംഗളൂരു : തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) കര്‍ണാടകയില്‍ പുതിയ തിരുപ്പതി ബാലാജി ക്ഷേത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നു.തിരുപ്പതി തിരുമല ക്ഷേത്രത്തിന്റെ അതെ മാതൃകയില്‍ ആയിരിക്കും രാമനഗരയില്‍ പുതിയ ക്ഷേത്രം ഉയരുക.

ഇതിനു ആവശ്യമായ 15 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചു.നഗരത്തില്‍ വയ്യലിക്കാവിലും സംസ്ഥാനത്തിലെ മറ്റു പല സ്ഥലങ്ങളിലും ടി ടി ഡിയുടെ നിയന്ത്രണത്തില്‍ ഉള്ള ക്ഷേത്രങ്ങളും കല്യാണ മണ്ഡപങ്ങളും ഉണ്ട്.

വായിക്കുക:  സംസ്ഥാനത്ത് റോഡപകട മരണനിരക്ക് കൂടുന്നു; കാരണങ്ങൾ ഇവയാണ്..

പുതിയ ക്ഷേത്രതോടൊപ്പം ഊട്ടുപുരയും കമ്മ്യുണിറ്റി ഹാളും നിര്‍മിക്കും.

Slider
Slider
Loading...

Related posts

error: Content is protected !!