ബി.എം.എഫിന്റെ നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണ പരിപാടിയിലേക്ക് നിങ്ങൾക്കും സംഭവന നൽകാം.

ഫയല്‍ ചിത്രം.

ബെംഗളൂരു : ബാംഗ്ലൂർ മലയാളീ ഫ്രൻസ് (ബി.എം.എഫ്) എന്ന സാമൂഹ്യ സേവന സംഘടന നടത്തുന്ന നഗരത്തിലെ പാവപ്പെട്ട കുട്ടികൾക്കുള്ള സ്കൂൾ കിറ്റ് വിതരണ പരിപാടി തുടർച്ചയായ മൂന്നാമത് വർഷവും നടത്തുന്നതായി ബി എം എഫ് അംഗങ്ങൾ അറിയിച്ചു.

എല്ലാ വർഷവും നിർദ്ധനരായ വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കാണ് ബി.എം.എഫ് സഹായം എത്തിക്കാറുള്ളത്.

വായിക്കുക:  മണിക്കൂറുകളുടെ വ്യത്യാസത്തിൽ ബൈക്ക് ടാക്സി ഡ്രൈവർമാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിച്ചു.

ബി.എം എഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മനുഷ്യ സ്നേഹത്തിൽ ഊന്നിയുള്ള ഈ പ്രവർത്തനത്തിൽ നിങ്ങൾക്കും പങ്കാളിയാകാം. 350 രൂപയോ അതിന്റെ ഗുണിതങ്ങളോ നൽകി നിങ്ങൾക്കും ഇതിന്റെ ഭാഗമാകാം.

വിശദ വിവരങ്ങൾ താഴെ ലഭ്യമാണ്

 

Slider
Slider
Loading...

Related posts