“രമ്യാ എല്ലിദിയമ്മാ? എല്ലി നിമ്മദ്ധ്യക്ഷ രാഹുൽ?” ദിവ്യാ സ്പന്ദനയെ ട്രോളിക്കൊന്ന് സിനിമാ നടൻ ഗണേഷിന്റെ ഭാര്യ ശിൽപ.

Loading...

ബെംഗളൂരു : സാമൂഹമാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്ഥിരമായി വിമർശിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്ന ആൾ ആണ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ തലത്തിൽ സോഷ്യൽ മീഡിയയുടെ മേധാവിയായ മുൻ സാൻഡൽ വൂഡ് താരം രമ്യ എന്ന് പേരുള്ള ദിവ്യാസ്പന്ദന.

നരേന്ദ്ര മോഡിയെ വിമർശിച്ചുകൊണ്ടുള്ള ഓരോ ട്വീറ്റിനും മോദി വിരുദ്ധർക്കിടയിൽ നല്ല സ്വീകാര്യതയും ലഭിച്ചിരുന്നു.എന്നാൽ അങ്ങനെയുള്ള രമ്യയെ ട്രോളിക്കൊന്നിരിക്കുകയാണ് കന്നഡയിലെ സൂപ്പർ താരമായ ” കോമഡി ടൈം ” ഗണേഷിന്റെ പത്നി ശിൽപ ഗണേഷ്.

വായിക്കുക:  സദാനന്ദ ഗൌഡ,പ്രഹ്ലാദ് ജോഷി,സുരേഷ് അംഗഡി ഇവരാണ് കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍;അനന്ത് കുമാര്‍ ഹെഗ് ടെക്ക് സ്ഥാന നഷ്ട്ടം.

തെരഞ്ഞെടുപ്പു കാലത്ത്  വൈറൽ  ആയ ” നിഖിൽ  എല്ലാദിയപ്പാ ” (നിഖിൽ എവിടെയാണ്  ? ) എന്ന  കുമാര സ്വാമിയുടെ വാക്കുകളെ  ചുവടു പിടിച്ചാണ്  ശിൽപ്പയും രമ്യയെ ട്രോളിയാരിക്കുന്നത്.

” രമ്യാ എല്ലിയിദിമ്മാ, എല്ലി നിമദു അധ്യക്ഷ രാഹുൽ ? എല്ലി നിമദു ട്വിറ്റർ സൈന്യ? എല്ലി നിമദു തലൈ ബുഡാവില്ലത ട്വീറ്റുകളു?എല്ലോയിത്തു നിമ്മ ആദരവില്ലദ ആരോപകളു ?……. ( രമ്യാ എവിടെയാണ് ? എവിടെയാണ് നിങ്ങളുടെ അധ്യക്ഷൻ രാഹുൽ ? എവിടെ നിങ്ങളുടെ ട്വിറ്റർ സൈന്യം ? എവിടെ നിങ്ങളുടെ തലയും വാലുമില്ലാത്ത ആരോപണങ്ങൾ ? അതാണ് പറയുന്നത് വേറെ ആൾക്കാരെ കുറിച്ച് പറയുന്നതിന് മുൻപ് നമ്മൾ എന്താണ് എന്ന് നമ്മൾ മനസ്സിലാക്കണം”

വായിക്കുക:  ഇപ്പോൾ വൈറലാവുന്നത് പ്രവചന ഹീറോയുടെ മറ്റൊരു പോസ്റ്റ്!!

ഇതുവരെ രമ്യയുടെ മറുപടി ഒന്നും വന്നിട്ടില്ല.

Slider
Slider
Loading...

Related posts

error: Content is protected !!