കോട്ടയത്തെ റെയിൽവേ മേൽപ്പാലം പൊളിക്കുന്നു; നഗരത്തിൽ നിന്നുള്ള ഈ ട്രെയ്‌നുകൾ വഴിതിരിച്ചു വിടും.

Loading...

ബെംഗളൂരു: കോട്ടയത്തെ റെയിൽവേ മേൽപ്പാലം പൊളിക്കുന്നു; നഗരത്തിൽ നിന്നുള്ള ട്രെയ്‌നുകൾ ആലപ്പുഴ വഴി തിരിച്ചു വിടും. നാഗമ്പടത്തെ പഴയ റെയിൽവേ മേൽപ്പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് അർധരാത്രി മുതൽ കോട്ടയം പാതയിൽ റയിൽ ഗതാഗതം നിർത്തി വയ്ക്കും.

നാളെ കോട്ടയം വഴി കടന്നു പോകേണ്ട ഈ ദീർഘദൂര ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും.

വായിക്കുക:  പീനിയ ബസ് സ്റ്റേഷൻ കർണാടക ആർ.ടി.സിക്ക് നഷ്ടക്കച്ചവടമായി മാറുന്നു; വരുമാന നഷ്ടം നികത്താൻ മുറികൾ വാടകക്ക് കൊടുക്കാൻ തീരുമാനം.

16320 ബാനസവാടി–കൊച്ചുവേളി ഹംസഫർ

16319 കൊച്ചുവേളി–ബാനസവാടി ഹംസഫർ

16526 ബെംഗളൂരു–കന്യാകുമാരി ഐലൻഡ്

16525 കന്യാകുമാരി–ബെംഗളൂരു ഐലൻഡ്

 

Slider
Slider
Loading...

Related posts

error: Content is protected !!