കനത്ത പരാജയത്തെ നേരിടാൻ പുതിയ ഫോർമുലയുമായി കർണാടക സഖ്യപാർട്ടികൾ;കോൺഗ്രസിന്റെ ജി.പരമേശ്വര മുഖ്യമന്ത്രിയാകും?

Loading...

ബെംഗളൂരു :ലോകസഭാ തെരെഞ്ഞെടുപ്പിലെ വൻ പരാജയത്തെ തുടർന്ന് സഖ്യസ‍ർക്കാരിനെ നിലനിർത്താൻ പുതിയ ഫോർമുലയ്ക്ക് സാധ്യത. കോൺഗ്രസ് മുഖ്യമന്ത്രിപദം ഏറ്റെടുത്തേക്കും.

ജി.പരമേശ്വര മുഖ്യമന്ത്രിയാവുകയും ഉപമുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നല്‍കുകയും ചെയ്യുമെന്നാണ് സൂചന. അന്തിമതീരുമാനം നേതൃയോഗങ്ങൾക്ക് ശേഷം.

Slider
Slider
Loading...
വായിക്കുക:  ഇവിടെ കന്നഡ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ, നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി.

Related posts

error: Content is protected !!