കർണാടകയിൽ നിന്നുള്ള ജനപ്രതിനിധികൾ ഇവരാണ്.

Loading...

ബെംഗളൂരു : അവസാന കക്ഷി നില

ആകെ സീറ്റ് :28

ബി ജെ പി :26

ജെഡിഎസ് :1

കോൺഗ്രസ് :1

മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പരാജയപ്പെട്ട സ്ഥാനാർത്ഥി എന്നീ ക്രമത്തിൽ.

ബി.ജെ.പി :

ബെളളാരി – വൈ ദേവേന്ദ്രപ്പ – വി എസ് ഉഗ്രപ്പ.

കൊപ്പാൾ :കാരാഡി സംഗണ്ണ – രാജശേഖര ഹിത് നൽ

റായ്ച്ചൂർ :രാജാ അമരേശ്വരനായക് – ബി.വി.നായക്

ബീദർ: ഭഗവന്ത് ഖൂബ _ ഈശ്വർ ഖണ്ഡ്ര

കലബുരഗി: ഉമേഷ് ജാദവ് – മല്ലികാർജുൻ ഖർഗെ

ചിക്കോഡി: അണ്ണാ സാഹെബ് ജോലെ – പ്രകാശ് ബി ഹുക്കേറി

ബെളഗാവി : സുരേഷ് അംഗംദി – വിരൂപാക്ഷ സാധുന്നവർ

വിജയപുര :രമേഷ് ജിഗജിനഗി-സുനിത ചവാൻ

വായിക്കുക:  ബെംഗളൂരു-മുംബൈ ഹൈവേയിൽ എസ്.ആർ.എസ് ബസ് നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിച്ച് ഡ്രൈവറുൾപ്പെടെ 6 പേർ മരിച്ചു;15 പേർക്ക് പരിക്കേറ്റു.

ശിവ മൊഗ്ഗ :ബി.വൈ രാഘവേന്ദ്ര-മധു ബംഗാരപ്പ.

ബാഗൽ കോട്ട് :സി.പാർവത് ഗൗഡ ഗദ്ദി ഗൗഡർ – വീണ കാശപ്പനവർ

ഹാവേരി :ശിവകുമാർ ഉദാസി- ഡിആർ പാട്ടീൽ

ധാർവാഡ് : പ്രഹ്ളാദ് ജോഷി – വിനയ് കുൽക്കർണി

ഉഡുപ്പി – ചിക്ക മംഗളൂരു : ശോഭ കരന്തലജെ – പ്രമോദ് മധ്വരാജ്

ദക്ഷിണ കന്നഡ :നളിൻ കുമാർ കട്ടീൽ – മിഥുൻ റായ്

ഉത്തര കന്നഡ :അനന്ത് കുമാർ ഹെഗ്ഡെ – ആനന്ദ് അസ് നോട്ടിക്കർ

ദാവനഗെരെ: ജി.എം സിദ്ധേശ്വര -എച്ച് ബി മഞ്ചപ്പ

ചിത്രദുർഗ :എ നാരായണസ്വാമി – ബി എൻ ചന്ദ്രപ്പ.

തുമുകുരു: ജി.എസ്.ബസവരാജു – ദേവഗൗഡ

വായിക്കുക:  ബെംഗളൂരു ആസ്ഥാനമായ ഫാഷൻ ഫ്ലേമ്സിന്റെ മൂന്നാമത് ഫാഷൻ ഷോ കോയമ്പത്തൂരിൽ നടന്നു.

ചിക്ക ബെല്ലാ പുര :ബി.എൻ.ബച്ചെ ഗൗഡ – എം വീരപ്പമൊയ്ലി

കോലാർ :വി.മുനി സ്വാമി – കെ.എച്ച് മുനിയപ്പ

ചാമരാജനഗർ : വി.ശ്രീനിവാസ പ്രസാദ – ആർ ധ്രുവ നാരായണ

മൈസൂരു കുടക് :പ്രതാപ സിൻഹ – സി എച്ച് വിജയശങ്കർ.

ബെംഗളൂരു സെൻട്രൽ :പി സി മോഹനൻ – റിസ്വാൻ അർഷദ്

ബെംഗളൂരു സൗത്ത് :തേജസ്വി സൂര്യ – ബി കെ ഹരിപ്രസാദ്

ബെംഗളുരു നോർത്ത് :സദാനന്ദ ഗൗഡ – കൃഷ്ണ ബൈര ഗൗഡ

മണ്ഡ്യ : സുമലത അംബരീഷ് -നിഖിൽ കുമാരസ്വാമി

ജെഡിഎസ്:

ഹാസൻ : പ്രജ്വൽ രേവണ്ണ – എ മഞ്ജു

കോൺഗ്രസ് :

ബെംഗളൂരു റൂറൽ : ഡി.കെ സുരേഷ് – അശ്വത് നാരായണ.

Slider
Slider
Loading...

Related posts

error: Content is protected !!