വിധാൻ സൗധ പരിസരത്തു നിന്നും 26 ലക്ഷം രൂപ പിടിച്ചെടുത്തുമായി ബന്ധപ്പെട്ട് മന്ത്രി പൂട്ടരംഗഷെട്ടിയെ 6 മണിക്കൂർ ചോദ്യം ചെയ്തു.

Loading...

ബെംഗളൂരു :ചാമരാജ നഗറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയും പിന്നോക്ക ക്ഷേമ മന്ത്രിയുമായ സി പുട്ട രംഗഷെട്ടിയെ അഴിമതി വിരുദ്ധ ബ്യൂറോ ആറ് മണിക്കൂർ ചോദ്യം ചെയ്തു.

മന്ത്രിയുടെ ഓഫീസ് ക്ലർക്ക് എസ്.ജെ.മോഹൻകുമാറിന്റെ കയ്യിൽ നിന്നും 25.76 ലക്ഷം രൂപ വിധാൻ സൗധക്ക് സമീപത്ത് വച്ച് ജനുവരി 4 ന് പിടികൂടിയിരുന്നു.

വായിക്കുക:  ഹെല്‍മെറ്റ്‌ ഇല്ലാത്ത ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ഇനി പെട്രോള്‍ ഇല്ല.

മന്ത്രിക്ക് നൽകാനായി കൊണ്ടു പോകുകയാണ് എന്നും കരാറുകാറിൽ നിന്ന് പിടിച്ചെടുത്തത് ആണ് എന്നും ക്ലർക്ക് മൊഴി നൽകിയിരുന്നു.

തനിക്ക് ഇതിൽ ബന്ധമില്ലെന്ന് മന്ത്രി ആവർത്തിച്ചു.

Slider
Slider
Loading...

Related posts

error: Content is protected !!