കബൺ പാർക്കിൽ മഴവെള്ള സംഭരണത്തിനായി മഴക്കുഴികൾ നിർമിക്കുന്നു

Loading...

ബെംഗളൂരു: കബൺ പാർക്കിൽ മഴവെള്ള സംഭരണത്തിനായി മഴക്കുഴികൾ നിർമിക്കുന്നു. നഗരത്തിലെ പ്രധാന ഉദ്യാനമായ കബൺപാർക്ക് നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ മഴവെള്ളം സംഭരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് ഹോർട്ടികൾച്ചർ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

57 ലക്ഷം രൂപ ചിലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ നൂറോളം മഴക്കുഴികളാണ് നിർമിക്കുന്നത്. ഇതിൽ 40 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. 10 ലക്ഷം ലിറ്റർ മഴവെള്ളം സംഭരിക്കാനുള്ള ശേഷിയിലാണ് മഴക്കുഴികൾ നിർമിക്കുന്നത്.

Slider
Slider
Loading...
വായിക്കുക:  ഇന്ദിരാനഗറിൽ മലയാളി ഐ.ടി. ജീവനക്കാരി മരിച്ചനിലയിൽ

Related posts

error: Content is protected !!