മെട്രോ നഗരത്തിൽ ഓണാഘോഷം വ്യത്യസ്തമാക്കി മലയാളി കൂട്ടായ്മ !!

Loading...

 

ബെംഗളൂരു : ആർഭാടങ്ങൾ ഒഴിവാക്കി കർമലാറം ആശാഭവൻ വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പമാണ് ബി.എം.എഫ് ചാരിറ്റബിൾ ട്രസ്റ്ററ്റിലെ അംഗങ്ങൾ ഇത്തവണത്തെ ഓണം ആഘോഷിച്ചത്. അന്തേവാസികൾക്കു വിഭവ സമൃദ്ധമായ സദ്യയും ഓണക്കോടികളും അംഗങ്ങൾ വിതരണം ചെയ്തു.bmf_onam_2k16

സപ്തംബർ 25 ഞായറാഴ്ച സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ അഡ്വക്കേറ്റ് ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. സിനിമാ താരം റോക്കിയ ആദം ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.

വായിക്കുക:  നഗരത്തിലേക്ക് ഇന്റർവ്യൂവിന് വന്ന മലയാളികളുടെ ബാഗുകൾ കർണാടക ആർ.ടി.സി. ബസിൽ മോഷണം പോയി

സെക്രട്ടറി ഉണ്ണികൃഷണൻ, ട്രഷറർ ബിജുമോൻ, വനിത വിഭാഗം പ്രസിഡൻ്റ് നളിനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമാപന സംഗമത്തിൽ പ്രസിഡൻ്റ് സുമോജ് മാത്യൂ നന്ദി പ്രകാശിപ്പിച്ചു.

Slider
Slider
Loading...

Related posts

error: Content is protected !!