നഗരത്തിൽ ഡെങ്കിപ്പനി പകരുന്നു;9 ദിവസത്തിൽ റിപ്പോർട്ട് ചെയ്തത് 29 കേസുകൾ!

ബെംഗളൂരു : ഡെങ്കിപ്പനി നഗരത്തിൽ പടർന്നുപിടിക്കുന്നതായാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഈ മാസം ആദ്യത്തെ 9 ദിവസത്തിൽ 29 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൊതുകുകളുടെ എണ്ണത്തിലുള്ള ക്രമാനുഗതമായ വളർച്ചയാണ് ഇത്രയും പേർക്ക് രോഗം പകരാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

Slider
Slider
Loading...
വായിക്കുക:  ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട്സ്റ്റാര്‍ ചാനലുകള്‍ക്കെതിരെ സുപ്രീം കോടതി!!

Related posts

error: Content is protected !!