നഗരത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കുകളിൽ ഒന്നായ ടിൻ ഫാക്ടറിയിലെ “കുപ്പിക്കഴുത്ത്”നിവർത്താൻ നടപടികൾ വരുന്നു;ബിബിഎംപി,മെട്രോ,പോലീസ്,ജല വകുപ്പ് ഉന്നത ഉദ്യോഗസ്തർ സ്ഥലം സന്ദർശിച്ചു.

ബെംഗളൂരു : നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ അലങ്കരിക്കുന്ന പ്രധാന സ്ഥലമാണ് ഓൾഡ് മദ്രാസ് റോഡിലെ ടിൻ ഫാക്ടറി,ഇവിടത്തെ ബോട്ടിൽ നെക്ക് അഴിക്കുവാൻ കഴിഞ്ഞ ദിവസം ബി ബി എം പി, മെട്രോ ,ജല അതോറിറ്റി, പോലീസ് തുടങ്ങിയ ഡിപ്പാർട്ട്മെൻറുകളിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

വായിക്കുക:  യശ്വന്തപുരത്തുനിന്ന് കണ്ണൂരിലേക്ക്'ആര്‍എസി' കണ്‍ഫേമായി!

Slider
Slider
Loading...

Related posts

error: Content is protected !!