വയറു നിറച്ച് ചക്കയും മാങ്ങയും അകത്താക്കണോ? വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 750 ഇനം മാമ്പഴങ്ങൾ;110 ഇനം ചക്കപ്പഴങ്ങൾ!മേള 28,29 തീയതികളിൽ.

Loading...

ബെംഗളൂരു : ചക്കയുടെയും മാങ്ങയുടെയും പേരുകേട്ടാൽ വായിൽ വെള്ളം വരാത്തവർ വളരെ കുറവായിരിക്കും.

എന്നാൽ 750 ഇനം മാങ്ങകളും 110 ഇനം ചക്കപ്പഴവും കിട്ടിയാലോ .. ഉറപ്പല്ലേ സംഭവം പൊളിക്കും.

എന്നാൽ ഇങ്ങനെയുള്ള ഒരു മേള ഈ മാസം 28നും 29 നും നഗരത്തിൽ നടക്കുന്നുണ്ട്.

വായിക്കുക:  ഗവർണറും സ്പീക്കറും നേർക്കുനേർ;കർണാടക രാഷട്രീയം വീണ്ടും സുപ്രീം കോടതി കയറുന്നു;സർക്കാർ വീഴുന്നത് വൈകിക്കാൻ കോൺഗ്രസ്;വലിച്ച് താഴെയിടാൻ ബി.ജെ.പി.

ഹെസറഘട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോൾടി കൾച്ചറൽ റിസർച്ച് (ഐഐഎച്ച് സി) കേന്ദ്രത്തിലാണ് ഈ മേള നടക്കുന്നത്.

ജൂൺ 1, 2 തീയതികളിൽ കുമാര കൃപ റോഡിലെ ചിത്രകലാ പരിഷത്തിലും മേള ഒരുക്കിയിട്ടുണ്ടെന്ന് ഡയറക്ടർ അറിയിച്ചു.

Slider
Slider
Loading...

Related posts

error: Content is protected !!