നോർക്കയുടെ അറ്റസ്റ്റേഷൻ സേവനങ്ങൾ നഗരത്തിൽ നാളെ ആരംഭിക്കും.

Loading...

ബെംഗളൂരു :കേരള സർക്കാറിന്റെ പ്രവാസികാര്യ വകുപ്പിന്റെ കീഴിലുള്ള നോർക്ക റൂട് സിന്റ അറ്റസ് റ്റേഷൻ സേവനങ്ങൾ നഗരത്തിലുള്ള ഓഫീസിൽ നാളെ ആരംഭിക്കും.

കേരളത്തിലെ സർവ്വകലാശാലകൾ ,ബോർഡുകൾ, കൗൺസിലുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തും.

കൂടാതെ ഖത്തർ, യു എ ഇ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള എംബസി അറ്റസ്റ്റേഷനും ഒമാൻ ഉൾപ്പെടെ 105 രാജ്യങ്ങളിലേക്കുള്ള അപ്പോസ്റ്റൽ അറ്റസ്റ്റേഷൻ സേവനങ്ങളും ലഭ്യമാക്കും.

വായിക്കുക:  നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളെല്ലാം റദ്ദാക്കി എന്നത് തെറ്റായ വാർത്ത;സേലം,കോയമ്പത്തൂർ വഴിയുള്ള എല്ലാ ബസുകളും സർവ്വീസ് നടത്തും;മലബാർ ഭാഗത്തേക്കുള്ള സർവ്വീസ് നിർത്തിവച്ചിരിക്കുന്നു.

ശിവാജി നഗർ ഇൻഫെൻ ട്രി റോഡിലെ ജെം പ്ലാസയിൽ പ്രവർത്തിക്കുന്ന നോർക്കാ ഓഫീസിനെ ബന്ധപ്പെടേണ്ട നമ്പർ :080-25585090 email: bengaluru.norka@kerala.gov.in

Slider
Slider
Loading...

Related posts

error: Content is protected !!