ഇങ്ങനെയും ഉണ്ട് അദ്ധ്യാപകർ ! സരസ്വതീദേവി-ബുദ്ധപ്രതിമകളുടെ പേരിൽ വിദ്യാർത്ഥികളെ തമ്മിലടിപ്പിച്ചത് അദ്ധ്യാപകർ തന്നെ!

Loading...

ബെംഗളൂരു : ബാംഗ്ലൂർ സർവകലാശാലയിൽ സരസ്വതീ – ബുദ്ധപ്രതിമയുടെ പേരിൽ വിദ്യാർത്ഥികളെ തമ്മിലടിപ്പിച്ചത് രണ്ട് അദ്ധ്യാപകർ ചേർന്നാണ് എന്ന് വൈസ് ചാൻസലർ കെ ആർ .വേണുഗോപാലിന്റെ റിപ്പോർട്ട്.

ചാൻസലർ കൂടിയായ ഗവർണർ വാജുബായി വാലക്ക് സിസിടിവി ദൃശ്യങ്ങൾ അടക്കം റിപ്പോർട്ട് സമർപ്പിച്ചു, ഒരു കോപ്പി സിറ്റി പോലീസ് കമ്മീഷണർ ടി സൂനീൽ കുമാറിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനും കൈമാറി.

വായിക്കുക:  ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ്‌ എണ്ണക്കപ്പലില്‍ മലയാളികളും!

പ്രഫസർമാർക്കെതിരെ നടപടിക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങി. ജ്ഞാന ഭാരതീ കാമ്പസിലെ കവാടത്തിൽ വർഷങ്ങളായി ഉണ്ടായിരുന്ന സരസ്വതീ ദേവി പ്രതിമ സ്ഥാപിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് പ്രതിഷേധിച്ചത്.

Slider
Slider
Loading...

Related posts

error: Content is protected !!