മാതൃദിനത്തിൽ ഇരട്ടക്കുട്ടികളുടെ അമ്മയായി മണിപ്പൂർ മുൻ സമരനേതാവ് ഇറോം ശർമിള.

Loading...

ബെംഗളൂരു : മാതൃദിനത്തിൽ ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകി മണിപ്പൂരിലെ മുൻ സമര നായിക ഇറോം ശർമ്മിള.

മണിപ്പൂരിലെ സൈന്യത്തിന്റെ അമിതാധികാരത്തിനെതിരെ 16 വർഷം നിരാഹര സമരം അനുഷ്ടിച്ച ഉരുക്കു വനിത ഇന്നലെ നഗരത്തിൽ ഇരട്ടപ്പെൺകുട്ടികൾക്ക് ജൻമം നൽകി.നിക്സ് ഷാഖി, ഓട്ട താര എന്നിവർ പിറന്നത് സിസേറിയനിലൂടെ ആയിരുന്നു .

വായിക്കുക:  ജയദേവ മേൽപ്പാലം പൊളിക്കുന്നു;15 മുതൽ ഗതാഗത നിയന്ത്രണം;വിശദ വിവരങ്ങൾ.

2017ൽ ആണ് സമരത്തിൽ നിന്ന് പിൻമാറിയതിന് ശേഷം ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുട്ടിഞ്ഞോയെ വിവാഹം ചെയ്തത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇറോം ശർമ്മിള പരാജയപ്പെട്ടിരുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!