യുവഎഴുത്തുകാരനായ സുഭാഷ്‌ചന്ദ്രന്റെ”സമുദ്രശില”യുടെ ബെംഗളൂരുവിലെ പ്രകാശനം മേയ് 19ന്.

ബെംഗളൂരു :”ഘടികാരം നിലക്കുന്ന സമയം”എന്ന പ്രഥമ കഥയിലൂടെ ശ്രദ്ധേയനായ കഥാകൃത്തും മലയാളത്തിലെ പ്രധാന സാഹിത്യ പുരസ്കാരങ്ങളായ സാഹിത്യ അക്കാദമി , വയലാർ അവാർഡുകൾ നേടിയ ‘മനുഷ്യന്‌ ഒരു ആമുഖം ‘എന്ന ക്ലാസിക് മാനമുള്ള നോവലിന്റെ കർത്താവും മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യ പ്രസിദ്ധീകരണമായ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരും പുരോഗമന ചിന്തകനും നല്ലൊരു പ്രഭാഷകനും സർവ്വോപരി മനുഷ്യപ്പറ്റുള്ള യുവഎഴുത്തുകാരനുമായ സുഭാഷ്‌ ചന്ദ്രൻ മലയാള നോവൽ സാഹിത്യത്തെപ്പറ്റി സംസാരിക്കുന്നു.

വായിക്കുക:  വോട്ടിംഗ് മെഷീനുകളിലെ തിരിമറി ആരോപണം; ആശങ്ക അറിയിച്ച് പ്രണബ് മുഖര്‍ജി

മെയ് പത്തൊമ്പത്‌ ഞായർ രാവിലെ പത്തരയ്‌ക്ക് എച്ച്എഎൽ കൈരളീനിലയം സ്‌കൂൾ ആഡിറ്റോറിയത്തിൽ .

സുഭാഷ്‌ചന്ദ്രന്റെ “സമുദ്രശില” എന്ന പുതിയ നോവലിന്റെ ബെംഗളൂരുവിലെ പ്രകാശനവും തദവസരത്തിൽ നടക്കും .

Slider
Slider
Loading...

Written by 

കേരള ശബ്ദം ആഴ്ചപ്പതിപ്പിന്റെ ബെംഗളൂരു ബ്യുറോ ചീഫ് ആണ് ലേഖകന്‍.നിരവധി ലേഖനങ്ങളും കഥകളും മലയാളത്തിലെ പ്രധാന പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ച്‌ വന്നിട്ടുണ്ട്.കേരള ശബ്ദത്തില്‍ ഇപ്പോള്‍ ഒരു നോവല്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

Related posts

error: Content is protected !!