ടിക്ക് ടോക്കില്‍ നിന്ന് 60 ലക്ഷത്തോളം വീഡിയോകള്‍ നീക്കം ചെയ്തു.

Loading...

ബെംഗളൂരു: നീതിന്യായ മേഖലയില്‍ നിന്ന് വിമര്‍ശനം നേരിടുന്ന ടിക്ക് ടോക്ക് എന്ന ചൈനീസ് ആപ്പില്‍ നിന്നും അറുപതു ലക്ഷത്തോളം വീഡിയോകള്‍ നീക്കം ചെയ്തു.ഇന്ത്യയില്‍ ടിക്ക് ടോക്കിനു 5.4 കോടി ഉപയോക്താക്കള്‍ ഉണ്ട് .

മദ്രാസ്‌ ഹൈ കോടതിയിടെ നിര്‍ദേശ പ്രകാരം ഗൂഗിള്‍ തങ്ങളുടെ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്സ് നെ കഴിഞ്ഞ ആഴ്ച ഒഴിവാക്കിയിരുന്നു.

വായിക്കുക:  ഹംപിയിലെ കൽത്തൂണുകൾ നശിപ്പിച്ച ബെംഗളൂരു സ്വദേശി പിടിയിൽ.

 

Slider
Slider
Loading...

Related posts