തുലാഭാരത്തിന്റെ ത്രാസ് പൊട്ടിവീണു;ശശി തരൂരിന്റെ തലക്കും കാലിനും പരിക്ക്.

തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും .മുൻ കേന്ദ്ര മന്ത്രിയുമായ ശശി തരൂരിന് തുലാഭാരം പൊട്ടിവീണ് പരിക്കേറ്റു.

തലക്കും കാലിനും പരിക്കേറ്റ എംപിയെ തിരുവനന്തപുരം ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. പരിക്ക് ഗുരുതരമല്ല.

വായിക്കുക:  വിഷുവിനെ വരവെല്‍ക്കനോരുങ്ങി നഗരത്തിലെ മലയാളികള്‍;വിഷുക്കണി ദര്‍ശനത്തിന് തയ്യാറായി ക്ഷേത്രങ്ങള്‍;വിഷു സദ്യ ഒരുക്കി ഹോട്ടലുകള്‍!

ഗാന്ധിയാരമ്മൻ കോവിലിൽ വച്ചായിരുന്നു അപകടം.

Slider
Slider
Loading...

Related posts

error: Content is protected !!