വൈറ്റ് ടോപ്പിംഗ് ജോലികൾ നടക്കുന്നതിനാൽ മഡിവാളയിൽ വൻ ഗതാഗതക്കുരുക്ക്.

Loading...

ബെംഗളൂരു : വൈറ്റ് ടോപ്പിങ് ജോലികൾ തുടരുന്നതിനാൽ ഹൊസൂർ റോഡിലെ മഡിവാളയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ.

രാവിലെ മുതൽ തന്നെ സിറ്റിയുടെ ദിശയിലേക്കുള്ള മഡിവാള മാർക്കറ്റിന്റെ ഭാഗത്ത് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

യു.കൊ ബാങ്കിന് സമീപം വൈറ്റ് ടോപ്പിങ്ങ് ജോലികൾ നടക്കുന്നത് കൊണ്ടാണ് ഈ ഗതാഗതക്കുരുക്ക്.

വായിക്കുക:  ഒന്നാംവർഷ ബിരുദവിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് ഈവർഷം മുതൽ!

ബൊമ്മനഹള്ള, രൂപേന അഗ്രഹാര, സിൽക്ക് ബോർഡ് ഭാഗത്തു നിന്ന് തന്നെ വാഹന ഗതാഗതം വളരെ വേഗത കുറഞ്ഞ അവസ്ഥയാണ്.

Slider
Slider
Loading...

Related posts

error: Content is protected !!