കാര്‍ അപകടത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ്‌ എം.എല്‍.എ അഞ്ജലി നിംബാല്‍ക്കറുടെ നില അതീവ ഗുരുതരം!

Loading...

ബെംഗളൂരു: കാറപകടത്തില്‍ പരിക്കേറ്റ ഖനപുര എം എല്‍ എ അഞ്ജലി നിംബാല്‍ക്കറുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാന്തേടിനു സമീപം അഞ്ജലി സഞ്ചരിച്ച കാര്‍ എതിരെവന്ന കാറുമായി ട്ടിയിടിക്കുകയായിരുന്നു,നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു.കാറില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ മഹാദേവ്,ഗണ്‍ മാന്‍ സയ്യിദ് എന്നിവര്‍ക്കും പരിക്കേറ്റു.

വായിക്കുക:  യുഎസ് വിസക്ക് അപേക്ഷിക്കുന്നവർ ഇനി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങളും നൽകണം!!

ഐ പി എസ് ഓഫീസറായ ഹേമന്ദ് നിംബാല്‍ക്കറുടെ ഭാര്യയാണ് കോണ്‍ഗ്രസ്‌ എം എല്‍ എ ആയ അഞ്ജലി.

Slider
Slider
Loading...

Related posts

error: Content is protected !!