കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കല്ലട ട്രാവൽസിന്റെ ബസ് പൂർണമായി കത്തി നശിച്ചു;ആളപായമില്ല;ഡ്രൈവറുടെ ധീരമായ ഇടപെടലിൽ അൽഭുതകരമായി രക്ഷപ്പെട്ടത് 20 ജീവനുകൾ.

ബെംഗളൂരു: 20 യാത്രക്കാരുമായി കോഴിക്കോട് നിന്ന് ബെംഗളൂരുലേക്ക് വരികയായിരുന്ന കല്ലട ട്രാവൽസിന്റെ സ്ലീപ്പര്ക്ലാസ്സ് ബസ് ശ്രീരംഗപട്ടണത്ത് സമീപം കത്തിനശിച്ചു.

യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു ശനിയാഴ്ച പുലർച്ചെ ശ്രീരംഗപട്ടണ സമീപം ആണ് സംഭവം നടന്നത് ബസ്സിൽ നിന്ന് പുക ഉയർന്നതോടെ ഡ്രൈവർ യാത്രക്കാരെ പുറത്ത് എത്തിക്കുകയായിരുന്നു.

വായിക്കുക:  കേരള സമാജം സൌത്ത് വെസ്റ്റിന്റെ നോര്‍ക്ക അവയെര്‍നെസ് പ്രോഗ്രാം ഇന്ന്;നോര്‍ക്ക കാര്‍ഡ്‌ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം.

യാത്രക്കാർ ചിലരുടെ ലഗേജ് പൂർണമായും കത്തിനശിച്ചു

Slider
Slider
Loading...

Related posts

error: Content is protected !!