പ്രധാനമന്ത്രി ഇന്ന് പാലസ് ഗ്രൗണ്ടില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തുന്നു;നഗരത്തില്‍ ഗതാഗത നിയന്ത്രണം.

Loading...

ബെംഗളൂരു: തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി നഗരത്തില്‍ എത്തുന്നു,ഇന്ന് വൈകുന്നേരം നാലര യുടെ പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന റാലിയെ അദ്ദേഹം അഭിസംബോധന ചെയ്തു സംസാരിക്കും.

ഇതുമായി ബന്ധപ്പെട്ട് പോലീസ് നഗരത്തില്‍ ചില ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.പാലസ് റോഡിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ഉച്ചക്ക് 2 മണി മുതല്‍ ആണ് നിയന്ത്രണം:

യാത്രക്കാര്‍ക്ക് തിരിഞ്ഞ് പോകേണ്ട വഴികള്‍ താഴെ കൊടുക്കുന്നു:

South Bengaluru to KIA: Basaveswara Circle – Old High Grounds Police Station Jn – T Chowdaiah Road – Windsor Manor Jn, Cauvery Theatre Junction – Bashyam Circle – Jeevraj Alva Road – Sadashivanagar Police Station Jn – New BEL Road – Hebbal flyover and proceed towards KIA.

വായിക്കുക:  യുഎസ് വിസക്ക് അപേക്ഷിക്കുന്നവർ ഇനി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങളും നൽകണം!!

East Bengaluru to KIA: MG Road – Kamaraj Road – Thom’s Cafe –Wheeler Road –  ITC Bridge – MS Nagar – IOC Bridge – Banaswadi Main Road – Outer Ring Road – Hennur Ring Road – Nagawara Jn – Thanisandra Main Road – Hegde Nagar – Kattigehalli – Bagalur Cross and move towards KIA.

വായിക്കുക:  വികസനത്തിന്റെ പേരില്‍ വനനശീകരണം നടത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തി തിമ്മക്ക; മരം മുറിക്കാതെ റോഡ് അലൈന്‍മൈന്റ് നടത്താൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി!

KIA to east Bengaluru: KIA – Hebbal flyover underpass – Outer Ring Road – Nagawara Jn – Tannery Road – Hennur Jn.

KIA to south and north Bengaluru: KIA – Hebbal flyover underpass – Kuvempu Circle – BEL Circle – Sadashivanagar Police Station Jn – Bhel Circle – Maramma Circle – Margosa Road – KC General Hospital.

Slider
Slider
Loading...

Related posts

error: Content is protected !!