മണ്ഡ്യയിൽ സുമലതയെ പിൻതുണച്ച സൂപ്പർ താരം ദർശന്റെ വീടിന് നേരെ അക്രമണം.

Loading...

ബെംഗളൂരു: മാണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സിനിമാനടിയുമായ സുമലതയെ പിന്തുണച്ച കന്നട സൂപ്പർ താരം ദർശന്റെ ബെംഗളൂരുവിലുള്ള വീടിനു നേരെ കല്ലേറ്. ഇന്നലെ ദർശൻ വീട്ടിലില്ലാത്ത സമയത്താണ് അക്രമമുണ്ടായത്.

മുഖ്യമന്ത്രിയുടെ മകൻ നിഖിൽ ഗൗഡക്ക് എതിരെ മൽസരിക്കുന്ന സുമലതക്ക് സൂപ്പർ താരങ്ങളായ ദർശനും യഷും പിൻതുണ നൽകിയിരുന്നു.

വായിക്കുക:  ജാഗ്രത: പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരള, തമിഴ്നാട്, കർണാടക പ്രദേശങ്ങളിൽ അടുത്ത മൂന്നു ദിവസം യാത്ര ഒഴിവാക്കാൻ മുന്നറിയിപ്പ്!!

ഭയപ്പെടുത്താനുള്ള നീക്കങ്ങളൊന്നും വിലപ്പോകില്ല ദർശനേയും യഷിനേയും ഭീഷണിപ്പെടുത്താൻ ആർക്കുമാകില്ല. ഇത്തരം സംഭവങ്ങളുടെ പേരിൽ നമ്മുടെ പ്രവർത്തകർ പ്രകോപിതരാകരുത് എന്ന് സുമലത പറഞ്ഞു.

Slider
Slider
Loading...

Related posts

error: Content is protected !!